• hannaabideen 6w

    എഴുത്ത് എനിക്ക് അപരിചിതമാവാതിരിക്കാൻ
    നീ എനിക്ക് അപരിചിതനാവേണ്ടി വന്നു.
    അടഞ്ഞ അദ്ധ്യായം അകന്നിരിക്കുന്നതിനാൽ അത് ഒരിക്കൽ മറ്റാരെങ്കിലും തുറക്കപ്പെടുമോ എന്ന ഭയവും വേവലാതിയും ഇനിയില്ല !