• stevejoseph 23w

    ഒരു പിടി കുന്തിരിക്കതരികളാൽ നീ എന്നെ സുഗന്ധത്തിൽ മൂടുമ്പോൾ നിന്റെ അധരത്തിലെ ചുട് ചുമ്പനങ്ങളാൽ എന്റെ മുഖം നീ പൊതിയുമ്പോൾ നിന്റെ കണ്ണുനീർ തുള്ളികൾ എന്റെ കവിളുകളെ നീ നനച്ചിടും പിന്നെ ഒരു പിടി മണ്ണിനാൽ നീ എനിക്ക് യാത്ര നൽകിടും അന്നും ഞാൻ എന്നെ അടക്കം ചെയ്ത ശവമഞ്ചതോട് എന്ന പോലെ പറഞ്ഞിടും നിന്റെ കണ്ണുകളിൽ കണ്ട കണ്ണുനീർ തുള്ളിയാണെന്റെ പ്രതിഫലം നിന്നെ ഞാൻ ഞാനെന്നപോലെ സ്നേഹിച്ചതിന് നീ എനിക്ക് നൽകിയ അമുല്യം ആയ പ്രതിഫലം എന്റെ ഏറ്റവും അമൂല്യമായ സമ്പാദ്യം
    ©stevejoseph