• mr_rv3_vellampi 9w

    അടിച്ചമർത്തപ്പെട്ട ദുഃഖങ്ങളിലൂടെയല്ല പകരം പിടിച്ചുയർക്കപ്പെട്ട സ്വപ്നങ്ങളിലൂടെയാണ് നാം ചലിക്കേണ്ടത്,കാരണം ആ ദുഃഖങ്ങളേക്കാൾ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് പറന്നുയരുന്ന സ്വപ്നങ്ങളാണ് ...

    ©mr_rv3_vellampi