• nissiya 22w

    പ്രിയപ്പെട്ടവർ എന്ന് കരുതിയവരുടെ whatsapp സന്ദേശങ്ങൾ പുറകിലേക്ക് മറിച്ചു മനസ്സിരുത്തി വായിക്കുമ്പോഴാണ്, ഒഴിവാക്കാൻ അവർ നടത്തിയ തത്രപ്പാടുകളുടെ വ്യക്തമായ രൂപം മനസ്സിലാകുന്നത്
    ©nissiya