• nashidnazi 5w

    നമ്മൾ

    ബന്ധങ്ങൾ ബന്ധനങ്ങളാകും,
    ഞാൻ മാത്രമെങ്കിൽ.
    ബന്ധങ്ങൾ ബന്ധുരമാകും,
    നാം കൂടെയുണ്ടെങ്കിൽ.
    മാറ്റിനിർത്താം 'ഞാനി'നെ
    ചേർത്തുനിർത്താം 'നാമി'നെ,
    ബന്ധങ്ങൾ ബന്ധുരമാകട്ടെ.❣
    ©nashidnazi