• thasliya_mongam 10w

  Ooi qlbzzz��

  QUEEN OF CHRIST

  ✍️തസ്‌ലിയ മോങ്ങം ��

  Part 6


  -------------������--------------


  പടച്ചോനെ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ.....എന്നും ആലോചിച്ചു ഷഹാന പോകുമ്പോ ആണ് അവൾ ഒരാളിൽ ഇടിച്ചു താഴെ വീഴുന്നെ....... കൂടെ അയാളുടെ കയ്യിലെ കുറച്ചു മരുന്നുകളും ദേ കിടക്കുന്നു താഴെ.......


  അവൾ സോറി പറഞ്ഞു മുഖത്തേക്ക്‌ നോക്കിയതും ഷഹാന ഞെട്ടിപോയി......
  (തുടരും )

  ������������������������������

  രണ്ട് പേരും മുഖത്തോട് മുഖം നോക്കി അന്തം വിട്ട് അങ്ങനെ നിന്ന്......

  നീയെന്താ ഇവിടെ.... (ഷഹാന )

  അയ്ശു നെ അപ്രതീക്ഷിതമായി ഹോസ്പിറ്റലിൽ കണ്ട ഷഹാന ഞെട്ടി...... അതിലേറെ ഞെട്ടിയത് അയ്ശു ആയിരുന്നു ഷഹാനക്ക്‌ എന്താ ഇവിടെ കാര്യം എന്ന് ആലോചിച്ചു....

  "വല്യപ്പച്ചിക്ക്‌ സുഖം ഇല്ലാതെ പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് വന്നു admit ആണ് .... അല്ല നീ എന്താ ഇവിടെ..... "(അയ്ശു )


  അതൊക്കെ ഞാൻ പറയാ.... അത് കൊണ്ട് ആണോ ഇന്ന് ക്ലാസ്സിൽ വരാഞ്ഞേ..... (ഷഹാന )


  അല്ല..... ചെറിയ ഫങ്ക്ഷൻ ഉണ്ടായിരുന്നു.... അത് കൊണ്ട് വന്നില്ല.... പിന്നെയാ വല്യപ്പച്ചിക്ക്‌ സുഖം ഇല്ലന്ന് കേട്ടെ..... (ayshu)


  നിന്നെ കണ്ടത് കൊണ്ട് രക്ഷപെട്ടു.... (ഷഹാന )

  @time_pass_india @looooozer1998 @bichuwdr @guruuu @anagha_jayadas @time_pass

  Read More

  Part 28