• sabari_sreekumar 5w

    ആയിരങ്ങളാണ് തെരുവിലിറങ്ങിയത്....

    പതിനായിരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു കൊണ്ടിരിയ്ക്കുന്നത്.....

    ഒരു നിമിഷം ഒന്നു സംശയിച്ചു പോയി ഇനി ഒരു പക്ഷേ ഇവരാണോ ശരി!!

    പിന്നെയാണോർത്തത്.
    ഒന്നും രണ്ടുമല്ല നൂറ്റിമുപ്പത്തിമൂന്ന് കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ!!

    അപ്പോൾ തെരുവിലിറങ്ങാത്ത ,ആർപ്പുവിളിയ്ക്കാത്ത ബാക്കി കോടിക്കണക്കിന് മനുഷ്യർ??

    അതെ.... അവർ ഇറങ്ങിയ ആയിരങ്ങളെയും ഗ്യാലറിയിലിരുന്ന് കയ്യടിയ്ക്കുന്ന പതിനായിരങ്ങളെയും കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്നുണ്ടാവണം!!

    ആരൊക്കെയാണ് തീ കൊളുത്തുന്നതെന്ന്.... ആരൊക്കെയാണ് എണ്ണ ഒഴിക്കുന്നതെന്ന്.... അവർ കൃത്യമായിത്തന്നെ അറിഞ്ഞു കൊണ്ടിരിയ്ക്കുന്നുണ്ടാവണം!!