• soumyakavupurakkal 5w

    ശാന്തം

    മനസ്സ് വല്ലാത്ത പ്രക്ഷുബ്ധ മാണെടോ...

    ഒരു
    കടൽ പോലെ അല്ലെ..?

    ചെ...
    ഒരിക്കലും അല്ല...
    കടൽ ഇടകെങ്കിലും ഒന്ന്...
    ശാന്തമാകാറുണ്ടല്ലോ...
    ©soumyakavupurakkal