• nithinpaulmundumakil 10w

    💖

    നീ എനിക്കായി ചിന്തിയ രക്തത്തുള്ളികളാണ് , എന്നെ നിന്നിലേക്ക് അടുപ്പിച്ചതും , ഇന്നും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും , ഞാൻ നീ ആണെന്നുള്ള തിരിച്ചറിവിലൂടെ എന്നെ കൈ പിടിച്ചു നടത്തുന്നതും ...

    ©nithinpaulmundumakil