• vaigah 23w

    ഇന്നും നിനക്ക്‌ പ്രിയം നിന്റെ
    ഇന്നലെകളാണു
    ഒരിക്കലും എനിക്ക്‌ നിന്റെ ഉള്ളിലിടം കിട്ടില്ലാ
    വെറുതെ കുറേ പാഴ്മോഹങ്ങൾ
    അറിയില്ലാ എന്തിനിനിയും
    ഞാൻ വെറുതെ നിന്റെ ഹൃദയ
    വാതിലിൻ ചാരെ കാത്തുനിൽക്കുന്നു
    ©vaigah