• jayalekshmi 5w

    വരിയായി പോയ ഉറുമ്പുകളുടെ കൂട്ടത്തിൽ നിന്നും ഒരു കുഞ്ഞനുറുമ്പിനെ പിടിച്ച് പഞ്ചസാരക്കിണ്ണത്തിലടച്ചു...... വരിയിൽ നിൽക്കണ്ടാട്ടോ... വയറു നിറയെ തിന്നാല്ലോ നിനക്കിനി എന്നു മനസ്സിൽ കരുതി...
    ഇടയ്ക്കൊന്നു തുറന്നു നോക്കി.. എവിടെ കാണുന്നില്ലാല്ലോ.. ആഹ്... കയ്യിലൊരു വേദന സമ്മാനിച്ചവൻ പമ്പ കടന്നു......
    ©jayalekshmi