• himanandini 23w

    സുകൃതം

    കണ്ണു നിറഞ്ഞതു ,,,,ചിരിക്കാൻ ,,,
    ചുണ്ട് വിടര്ന്നത് ,,,, മൌനം പാലിക്കാൻ ,,
    പാദം ചലിച്ചത് ,,,,ശില യാകാൻ ,,,
    ഒടുവിൽ ,,,,,ചിതൽ മൂടിയത് ,,,,ജീർ ണി ക്കാൻ ,,
    ഇതു മഹാ നിദ്ര ,,,,
    യുഗ ങ്ങൾ അറിയാതെ ,,,,
    ഇനി തളിരായി ,,,മഞ്ഞായി ,,,ഫല മായി ,,,,,,
    സുകൃതം ,,,,,സായൂജ്യം ,,,