• words_by_the_beats 9w

    നീ എന്നിൽ നിറച്ച നിൻ്റെ കൈയ്യെത്തുന്ന
    എൻ്റെ മാത്രം നക്ഷത്ര വസന്തങ്ങളിങ്ങനെ
    പെയ്തൊഴിഞ്ഞു.മനസ്സിൻ്റെ ഇടനാഴികളിൽ
    എന്നിട്ടുമെന്തേ നീ തങ്ങിനിൽക്കുന്നു?






    ©words_by_the_beats