• a_sociopath_ 50w

    #പ്രണയം #സിഗററ്റ്

    Read More

    ഓരോ തവണ നിന്നെ ഞാൻ എന്റെ ചുണ്ടിൽ ചേർക്കുമ്പോൾ നീ തരുന്ന ആനന്ദത്തോളം വരില്ല ഒരു പ്രണയവും....


    -പ്രണയം, സിഗരറ്റിനോട്.


    ©athulb