• soumyakavupurakkal 5w

    Online പ്രണയം

    എന്റെ ഹൃദയം ഇന്നലെ നിനക്കൊരു
    Msg ഇട്ടിരുന്നു.....
    Onlinil ഉണ്ടായിരുന്നിട്ടും നീയത് നോക്കിയില്ല...
    ഒരു പക്ഷെ മറ്റ് ചിലരുടെ msg കൾക്ക്
    Replay കൊടുക്കുന്ന തിരക്കിലായിരിക്കും...
    പരാതിയില്ല...
    ഇനി നിന്റെ തിരക്കൊക്കെ കഴിഞ്ഞ്...
    എനിക്ക് replay തരുമ്പോൾ അത് view...
    ചെയ്യാൻ ഞാൻ ഉണ്ടാകണമെന്നില്ല...
    കാരണം എന്റെ net ന് ഒരു തീരുമാനം...
    ആയിട്ടുണ്ടാകും
    ©soumyakavupurakkal