• anaghabineesh 23w

    മോഹത്തിൻ

    ഒരു പൂവിന്റെ തരളമാം
    ഇതളാണ് നീയെന്നുമെന്നും
    ഒരുവാക്കിൻ നിറമുള്ള
    ചായങ്ങളില്ലാത്ത
    ചിരിയിലെ നനവാർന്ന
    മഴത്തുമ്പിയായി എപ്പോഴും
    ആരിക്തിരിക്കുവാൻ
    ഒരുമോഹം
    പിന്നയും പാവാടത്തുമ്പിലെ
    സ്നേഹത്തിന് ഒരുപിടി
    നല്ലോർമതൻ
    കുളിരുണ്ടപ്പോഴും
    പൊയ്‌പ്പോയ വസന്തത്തിന്
    ചിറകടിയൊച്ചകൾ
    കേൾക്കുവാൻ ഇമ്പമുള്ള
    വാക്കുകൾ
    നഷ്ടപ്രണയമേ
    നെഞ്ചിലൊരിടം നിനക്കായ്
    ഞാൻ സൂക്ഷിക്കാം
    ഇനിവരും കാലമത്രയും