• pieces 9w

    ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ ക്രൂശിൽ ഒറ്റപ്പെട്ടു നമുക്ക് വേണ്ടി മരിച്ചു ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മാറിൽ ചാരുക. യേശുവിനു നീ അനുഭവിക്കുന്നത് നന്നായി മനസിലാക്കും, നിന്നെ തലോടി ആശ്വസിപ്പിക്കും.