• ___l_i_a___ 25w

    ഡി എഴുന്നേൽക്ക്, എഴുനേൽക്കാൻ...
    എന്താടാ ചേട്ടാ...
    എഴുന്നേൽക്ക് ഡി നേരം വെളുത്തു.
    പോടാ 8.30 ആയിട്ടുള്ളു, കുറച്ചുകൂടി കഴിയട്ടെ,
    പോടാ.......
    എഴുനേറ്റ് പോടീ മാക്രി...
    അമ്മേ... ഇവനെ വിളിച്ചോണ്ട് പോയെ...

    തല്ലു ഒഴിഞ്ഞ നേരം ഇണ്ടായിട്ടില്ല. പിന്നെയാ i miss you ഡാ എന്നു പറയുന്നത്.
    ഇപ്പോ അവൻ ഇല്ലാതെ എത്ര ആശ്വാസം, സമാധാനം, സന്തോഷം.

    അമ്മേ... ചേട്ടൻ എപ്പോഴാ വരാ....
    ©___l_i_a___