• inspire_each_other 5w

    “ദേവാലയത്തിൻറെ
    ഇടനാഴിയിലാണ്
    ദൈവം നമ്മുടെ ഹൃദയത്തെ
    പണിതുവെച്ചത്
    അത്കൊണ്ടായിരിക്കാം
    നമ്മുടെ നോട്ടത്തിൽ പോലും
    പ്രാർത്ഥനയുടെ
    വിശുദ്ധത കൈവന്നത് !!”