• kanthaarii 5w

    ഇന്നീ ഞാൻ ഏറ്റവും ഭയക്കുന്നത് എന്ത് എന്നു ചോദിച്ചാൽ.... ചുണ്ടുകൾ മൗനം സ്വീകരിച്ചു എങ്കിലും ഹൃദയമിടിപ്പിന്റെ താളം പറയുന്നത് ഒറ്റ ഉത്തരം : നിന്റെ വേർപാട്...
    ©kanthaarii