• ottapettaval 10w

    പൊട്ടിത്തെറിച്ചു പോകുവാണ്....
    വിശ്വാസത്തെ തകർത്തപ്പോൾ, കരുതലിനെ നശിപ്പിച്ചപ്പോൾ,
    സ്നേഹത്തെ കാപട്യം എന്ന് പറഞ്ഞപ്പോൾ....
    പിടിച്ചു നിർത്താനായില്ല... ഉറഞ്ഞങ്ങു തുള്ളി, ഒരു പേമാരി പോലെ എന്നിട്ടും പിടിച്ചുകെട്ടാൻ കഴിയാതെ അലഞ്ഞു തിരിയുന്നു. എങ്ങോട്ട് പോണമെന്നറിയാത്ത അലച്ചിൽ.
    ©ottapettaval