• ganga_devi 9w

    ശരിയാണ് ചാക്കോ മാഷേ...
    ഭൂലോകം ഇന്ന് സ്പന്ദിക്കുന്നത് കണക്കിലാണ്
    മനുഷ്യ ജീവനുകൾ വെറും അക്കങ്ങളായി തീർന്നിരിക്കുന്നു .....
    50 ല്‍‌ ഒന്നാകാൻ കഴിഞ്ഞാൽ സുകൃതം....
    1078 ൽ ഒന്നായില്ലെങ്കിൽ .... ആശ്വസിക്കേണ്ട...
    വലിയ സംഖ്യകൾ പുറകേ വരുന്നുണ്ട്.....
    ©ganga_devi