• anjithasankar 20w

    ആ വയലറ്റ് ലില്ലികൾ വിടരുന്ന താഴ്‌വര വരെ നമ്മൾ ഒന്നിച്ചല്ലേ കൈപിടിച്ചു നടന്നത് .....
    അവിടെനിന്ന് എങ്ങോട്ടാണ് നിങ്ങൾ പെട്ടന്ന് അപ്രത്യക്ഷനായത് ???....
    ©anjithasankar