• inspire_each_other 5w

    അതിജീവനം അഭിനയത്തേക്കാൾ മികച്ച കലയാണ്.
    ഒന്ന് ആസ്വാദകർക്ക് മിഥ്യയായ മധുരം സമ്മാനിക്കുമ്പോൾ മറ്റൊന്ന് ആത്മാന്ദത്തിന്റെ ആകാശം തീർക്കുന്നു!
    അതെ...അവർ അതിജീവിക്കുകയാണ്...!
    ©inspire_each_other