• sharafalamkode 5w

    ഭാവി
    പ്രവചനാതീതമാണ്
    കണ്ണടച്ചു
    ഉപേക്ഷിച്ചതൊക്കെയും
    ഒരിക്കൽ കൺതുറന്ന്
    ചിന്തിപ്പിക്കും ..

    ©sharafalamkode