reghuraman

രഘുരാമൻ

Grid View
List View
Reposts
  • reghuraman 4w

    ഈ അടുത്തു Motivation level ഒന്നു താഴന്നപ്പോൾ ഒരു കൂട്ടുകാരനെ വിളിക്കുകയുണ്ടായി......
    സ്വതവേ സിനിമയെ ഉദ്ധരിച്ചു സംസാരിക്കാത്ത ആ കൂട്ടുകാരൻ അന്ന് പറഞ്ഞത് ചുവടെ ചേർക്കുന്നു....

    #Attitude_makes_the_difference

    Read More

    Miracle

    Do you want a miracle in life....?

    "Be a miracle....."

  • reghuraman 4w

    ഞാൻ

    നാളിതുവരെ.....
    എനിക്ക് ഉത്തരം കിട്ടാത്ത കുസൃതിചോദ്യമാണ് "ഞാൻ"

    ©reghuraman

  • reghuraman 5w

    മൗനം

    ഒടുവിൽ....

    അവനിൽ നിന്നു "അവൻ" അകന്നു പോവുന്നത് നോക്കി നിൽക്കാനേ അവനു കഴിഞ്ഞുള്ളു....

    അകലെ മറയുന്നവരെ അവൻ ആഗ്രഹിച്ചിരുന്നു "അവൻ" ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന്‌...

    അവനു അറിയാമായിരുന്നു "അവൻ" വിളിക്കാതെ തിരിച്ചുവരില്ലെന്ന്.....

    എങ്കിലും മൗനത്തോടെ അവൻ യാത്രയേകി....

    ©reghuraman

  • reghuraman 5w

    നിന്നെ
    മറക്കണമെന്നോർക്കാറുണ്ടിപ്പോഴും.....

  • reghuraman 12w

    തനിയെ

    മഴയ്ക്ക് പ്രണയത്തിന്റെ താളമുണ്ട്....
    നെഞ്ചിടിപ്പിന്റെ ഈണമുണ്ട്....
    മനം മയക്കുന്ന വശ്യതയുണ്ട്....

    എന്നിട്ടും....

    മഴയുടെ കുളിരിൽ ഒരു കുടകീഴിൽ
    അവനെ തനിച്ചാക്കി
    അവൾ മാത്രം പോയ്മറഞ്ഞു....

    ©reghuraman

  • reghuraman 12w

    യാത്ര

    ലക്ഷ്യങ്ങളില്ലാത്ത ഒരു യാത്ര പോണം...
    അനന്തവിഹായുസിൽ പറന്നുയരണം....
    സമുദ്രത്തിന്റെ ആഴങ്ങളിൽ ഊളിയിട്ടിറങ്ങണം....
    ഇരുട്ടിൽ നക്ഷത്രങ്ങളോടൊപ്പം ഒളിച്ചുകളിക്കണം....
    ഒടുവിൽ മണ്ണിന്റെ മാറോടു ചേർന്നു മയങ്ങണം....

    ©reghuraman

  • reghuraman 12w

    Red + Blue = Magenta
    Red + Green = Yellow
    Blue + Green = Cyan
    Red + Blue + Green = White

    @anagha_jayadas
    @achuzzz__
    @time_pass

    Read More

    കറുപ്പ്

    നിറങ്ങൾ ഒത്തിരിയുണ്ടെങ്കിലും.....
    നിറം മാറാനറിയാത്ത......
    നിന്നെയാണ് എനിക്കിഷ്ടം.....

    ©reghuraman

  • reghuraman 15w

    Never Ask....."Do you miss me"

    Say....."I miss you"

    ©reghuraman

  • reghuraman 16w

    Smile

    S - Simplest
    M - Method to
    I - Induce
    L - Love and
    E - Energy

    A smile a day keeps the "worries" away.

    ©reghuraman

  • reghuraman 16w

    Night ends in dawn,
    Similarly....
    Darkness ends in brightness.
    Hence proved....