saggilone

introvert |atheist| comrade|feminist

Grid View
List View
Reposts
 • saggilone 6w

  ഞാൻ എന്റെ മുറിയുമായ് അഗാധ പ്രണയത്തിലാണ്
  ഇന്ന് ഈ മുറിയുടെ ഓരോ മൂലയും എനിക്കറിയാം..
  അനേകം ചുവരുകൾ ഉള്ള വീട്ടിൽ എന്നെ കേട്ട നാല് ചുവരുകൾ എന്റെ മുറിയിലേത് മാത്രം
  എന്റെ കണ്ണുനീർ തുള്ളികൾ കറപിടിപ്പിച്ച
  നിറം മങ്ങിയ മാർബിളുകൾ...
  എല്ലാ മാസവും ചുവന്ന പൂക്കൾ വിരിയുന്ന
  ഇളം മഞ്ഞ ബെഡ്ഷീറ്റുകൾ...
  എന്നെ എന്നും താരാട്ട് പാടിയുറക്കുന്ന പൊടിപിടിച്ച സിലിങ് ഫാൻ..
  വെയിറ്റ് //
  എന്നെ എന്നും താരാട്ട് പാടിയുറക്കുന്ന പൊടിപിടിച്ച സിലിങ് ഫാൻ
  അതെ,
  എനിക്ക് എറ്റവും പ്രിയം നീ തന്നെ,
  എന്നേക്കുമായി എന്നെ ഉറക്കുവാൻ നിനക്കാവും
  നീ മതി.. നീ മാത്രം മതീ
  എന്റെ ഒടുവിലെ ശ്വാസം പറ്റിപ്പിടിച്ചിരിക്കുന്ന
  എന്റെ മേശമേലുള്ള പുസ്തക താളുകൾ
  മറിയവേ..അതില്നിന്നെന്റെ ചോരയൂറ്റി കുടിചെന്റെ കത്തുകൾ..
  അല്ല കുറിപ്പുകൾ..
  ആത്‌മഹത്യാകുറിപ്പുകൾ
  മുറിക്കുള്ളിൽ നിന്നും വെന്റിലേറ്റർ വഴി പുറത്തേക് പരക്കട്ടെ പറക്കട്ടെ.. എന്റെ പ്രണയനിശ്വാസത്തിൻ ഗന്ധങ്ങൾ എങ്കിലും.

 • saggilone 8w

  ഒരു പാലം കയറി ഇറങ്ങുന്നത്

  വരെയേ ഞാൻ

  പുഴയെ ആസ്വദിച്ചിട്ടുള്ളു!  ©saggilone

 • saggilone 8w

  ഇതിലും മനോഹരമായി എങ്ങനെയാണു പ്രണയത്തെ വർണിക്കുക!


  #rafeek ahammed ishttam♥️

  Read More

  "ഒടുവിലായകത്തെക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ.."

 • saggilone 10w

  Dec 13 /2020

  Read More

  പ്രണയമോഹങ്ങൾ അധികമൊന്നും മൊട്ടിടാത്ത ഒരു ശവശരീരമായിരുന്നു എന്റേത്.
  ഇന്നിപ്പോൾ ജീവവായുവിലും പ്രണയം!
  അതിന്റെതന്നെ
  കയ്പ്പും മധുരവും
  കണ്ണീരും കിനാവും
  തിരക്കിലാണ്..
  എന്നുവരെ നീണ്ടുനിൽക്കുമെന്നറിയാത്ത
  പ്രണയത്തിന്റെ!

 • saggilone 10w

  Dec 13/2020

  Read More

  I waited him the whole day
  Guessed, he was busy with job
  Yes.. He was.

  I go busy
  writing about him,
  Thinking about him,
  Writing about him..,
  Thinking about him.

  Waited till evening
  He came,
  He go busy again..

  And i successfully wasted one day

  Thinking about him,
  Writing about him.


  ©saggilone

 • saggilone 11w

  Dec 12/2020

  Read More

  Its really easy to shut the door,
  To fly away from me,
  To completely discard me.

  The next morning has the power
  To completely vanish my fave person.
  The person who once heard me
  The person who once spend his little time for me.

  Everything offline
  Its really easy to shut the door
  Even without a goodbye!

  You've gone.
  Im all here,
  Waiting for you
  Waiting.. Waiting.. Waiting
  Hoping for your re-entry.

  Expectation rising for your pop-up texts
  I'm Relying here..

  Hey, Telegram;
  atleast try not to delete all the previous msgs
  Im here to re-read
  I just want to sink all through the beautiful old texts..

  Blum.. Blum.. Blum..
  Atlast blum'd in the ocean of tears.
  Blum!

 • saggilone 11w

  പ്രണയത്തിൽ പേടിക്കാനേതുമില്ലെങ്കിലും
  പേടിച് പ്രണയിക്കുന്നവർ ആണ് കൂടുതലും


  ©saggilone

 • saggilone 12w

  #മലയാളം #malayalam

  Read More

  മുഖക്കുരു മാറ്റിവരാനും,
  ചുണ്ടിലെ കറുപ്പ് മാറുവാനും,
  എന്റെ പ്രിയപ്പെട്ട ചുരുൾ മുടി നിവർത്തുവാനും,
  നിറം വെയ്ക്കുവാനും,
  സ്ഥിരം ക്ലാസ് എടുക്കുന്ന..

  എനിക്ക് എത്രയും 'പ്രിയപെട്ടവനെ'...
  നിന്നെയും ഞാൻ ഉപേക്ഷിക്കുന്നു..

  കാരണം,,നീ പലപ്പോഴായി എന്നെ പ്രണയിക്കുന്നു എന്ന് കള്ളം പറഞ്ഞിരുന്നു!

  ©saggilone

 • saggilone 12w

  Light destroys the beauty here,
  So Life!

  #മലയാളം #malayalam

  Read More

  ഇവിടെ പ്രകാശം മരിക്കണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്

 • saggilone 13w

  #malayalam #gazal

  പ്രിയപ്പെട്ടത്♥️

  Read More

  "അവളുടെ തളിരദരങ്ങൾക്ക്
  മായാത്ത
  അരുണിമയുണ്ടായിരുന്നു..
  ഒട്ടേറെ
  പറയുവാൻ ദാഹമുണ്ടായിരുന്നു.."