Grid View
List View
 • sandhra_03 15w

  Laugh when you can,
  apologize when you should,
  let go of what you can't change. Life's too short to be anything.............but happy.
  ©sandhra_03

 • sandhra_03 15w

  There are two types of PAIN in this world. PAIN that hurts you. PAIN that changes you.....
  ©sandhra_03

 • sandhra_03 15w

  Words can be changed.......... but
  Memories cannot.......
  ©sandhra_03

 • sandhra_03 16w

  വർണിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു "പ്രണയം" എന്നാൽ ഇന്ന് പിരിയാൻ കഴിയാത്ത വേദനയായി മാറി.......

  ഓർമ്മകൾ എന്നും സുഖമുള്ള നൊമ്പരമാണ്......
  മറക്കുവാൻ ശ്രമിക്കുതോറും..... എന്നിലെ ശ്വാസം നിലക്കുന്നതുപോലെ ആണ്...... ഇനിയൊരു ജന്മം....... അത് നിനക്കായ് ജീവിക്കാൻ ഞാൻ കൊതിക്കുന്നു.......
  ©sandhra_03

 • sandhra_03 16w

  മൂർച്ചയുള്ള വാക്കുകൾകൊണ്ട് നീ കുത്തി നോവിച്ചാലും...... മൗനത്തിന്റെ നിശബ്ദത നമ്മിൽ പിടികൂടിയാലും ...... നിന്നില്ലേ ഓർമ്മകൾ എരിഞ്ഞു തീർന്നാലും..... ഇനിയുള്ള ജന്മങ്ങളിൽ നിന്നോട് ചേർന്നിരിക്കാനാണ് എനിക്ക് ഇഷ്ട്ടം...
  ©sandhra_03

 • sandhra_03 16w

  This time, it's over. I'm keeping my heart. I'm going to be strong and not fall apart, everything will get better. I'll no longer cry.
  ©sandhra_03

 • sandhra_03 16w

  പരാതികളോ പരിഭവങ്ങളോ ഇല്ല ...
  ഇഷ്ട്ടങ്ങളോ അഭിപ്രായങ്ങളോ ഇല്ല....
  ഒരായിരം സ്നേഹം മാത്രം നൽകിയിട്ടുണ്ട്....
  എന്നാൽ ഇന്ന് ആർക്കു വേണ്ടി ജീവിക്കണം എന്നറിയാതെ അനാഥരായി ഒറ്റപ്പെട്ടു കഴിയുന്നു......
  ©sandhra_03

 • sandhra_03 16w

  ഓർക്കുമ്പോൾ കണ്ണ് നിറയും.......
  ഓർക്കാതെ ഇരിക്കുമ്പോ ഹൃദയം നിറയും......
  അതാണ് കാലം നമ്മുക്ക് നൽകിയ സ്നേഹത്തിന്റെ അടയാളം....
  ©sandhra_03

 • sandhra_03 16w

  കൈ പിടിച്ചു കൂടെ നടക്കാനും....
  ഒരു നല്ല സുഹൃത്തായും....
  മറ്റാരേക്കാളും കൂടുതൽ സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു നടക്കുന്ന ഒരു ആങ്ങള ഉണ്ടെന്നുള്ളതാണ് ഒരു പെങ്ങളുടെ ഏറ്റവും വലിയ അഹകാരം...
  ©sandhra_03

 • sandhra_03 16w

  " നല്ല സൗഹൃദം നമ്മളെ തേടി വരുന്നതോ
  നമ്മൾ തേടി പോകുന്നതോ അല്ല.
  മറിച്ചു അത് നമ്മിൽ എത്തിച്ചേരുന്നതാണ് ഒരു നിമിത്തം പോലെ... "
  sandhra_03