Grid View
List View
Reposts
  • seb4seb 1d

    Priyare njan maari. totally changed . appo inn thott thudangatte

  • seb4seb 11w

    പോരണ്ട എന്‍റെകൂടെ☹️

  • seb4seb 12w

    ജീവിതത്തെ തമാശ ആയി തന്നെ കാണണം. ഒരിക്കലും സീരിയസ് ആക്കരുത്. ഞാൻ ഒരു അഞ്ചാറ് വട്ടം സീരിയസ് ആകീടുണ്ട് അതൊക്കെ പാളി പോയി

  • seb4seb 12w

    Life enthor comedy aan.njan enthokke aagrahich,parishramich onnum nadanittilla.vere kure kaaryangal nadkukayem cheyth.
    Pinnem njan alochikkunne ithokke alochich njan enthina chirikkunne ennan.potti karanjoode enik

  • seb4seb 12w

    Aaa fan anticlockwise laan karangunne.athond enik vattilla:(

  • seb4seb 12w

    എന്ത് തണുപ്പാണ് അതോണ്ട് കുളിക്കുന്നില്ല എന്ന് തീരുമാനിച്ചു.#savewater

  • seb4seb 13w

    ബാക്ക്ഗ്രണ്ടിൽ ബുക്ക് ഷെൽഫും സൈഡിൽ ഒരു മഞ്ഞ ലാമ്പും ഒക്കെ സെറ്റ് ചെയ്ത് വേചട്ടുണ്ട് റൂമിൽ ആരേലും വീഡിയോ കോൾ ചെയ്ത ഉടനെ ഒരു പോട്ട കണ്ണാടി ഒക്കെ വെച്ച് അവിടെ ചെന്ന് കോൾ അറ്റൻഡ് ചെയ്യും.

  • seb4seb 13w

    ഇവിടുത്തെ containment zone മാറ്റി നാളെ വീണ്ടും ജോലിക്ക് പോണം.
    പണിയെടുക്കാന്റ്‌ ജീവിക്കാൻ pattolle ☹️

  • seb4seb 13w

    Aaaroolla ☹️

  • seb4seb 13w

    ഈ പാട്ട് ഉണ്ടാക്കിയ ഡയറക്റ്റർ. പാടിയ ആളോ വരിയെഴുതിയ ആളോ പോലും ഇത് ഇത്രേം വെട്ടം കേട്ടിട്ടുണ്ടാവില്ല:(