Grid View
List View
Reposts
  • shadowsideofmeera 1h

    Today
    The vast sky infront of me is not exciting me
    & once through the cage we wished for this freedom only...
    Today
    The raindrops are wetting my feathers inch by inch
    & once we were dreaming more about touching this rain ,staying just behind the bars..
    Today
    All i can hear is just sounds and screams every where around me
    & once your sweet tweeting were the only relief for me..
    Today
    I am unaware of food,if scarcity of it threatens too
    & once all the love poured to us was in way of feeding..
    Today
    Nothing makes me frightend,not even if i may be a pray next moment
    & once we were scared of the fate of our unborn babies ,inside the bars
    Today
    I am just flying..flying until my wings get tired. .
    But then ,now and forever
    It was just through your eyes i am seeing this world!!
    ©shadowsideofmeera

  • shadowsideofmeera 1h

    2005 poem..

    Whenever the golden rays of the rising sun
    kisses on her forehead and makes her awake,
    Her first prayer to the almighty will be about thou…

    Whenever the loving breeze coming with the fragrance
    Of unknown flowers passes, making her hair restless
    Her first question to the wing will be about thou…

    Whenever she sees the sky covered with the dark clouds of rain
    And it starts raining with thunder and lightning
    Her first thought will be about thou, thy safety…

    Whenever she sees the setting sun
    Her first fear will be about the spending
    Of those dark and dull hours without thou…

    Whenever the night decorated with stars
    Appears before her with all its enchanting beauty
    Her first desire will be of thy presence..

    Whenever the hard realities makes her Poor heart uncomfortable
    The loving dreams of thy makes her nights

    Delightful and relaxed..
    ©shadowsideofmeera

  • shadowsideofmeera 18h

    Thou asked her What is Love???..
    Her eyes widened ,she looked in the depth of thy eyes..her heart slip a beat..her lips became dry..She hold thy hands tightly close to her heart and slowly replied.."What I found in thy eyes & now what thou going to receive from my lips..."
    ©shadowsideofmeera

  • shadowsideofmeera 1d

    Who I Am To Thou???

    Some times I am that question of thine which will never be answered..which have to be smashed in between four walls of thy heart,squeezed with out breath..All you can do is to close my mouth with thy arms,while my tears roll down through your fingers..& then i may hear thy slow whisper near my ears.."sssh! we are hidden your voice may help them to find us..

    "Some times i am that lamentation of thou..which may broke thou in to pieces

    I am that love of thine which have no existence in thy life..

    I am that forbidden fruit of thine,which u ate already and scared to touch again..

    I am that thorn of thine which bleeds thou all the time..


    Some times I am that queen of thine who lost her wings for ever..

    I am called a faded shadow of thy memory,

    I am A Scattered masterpiece of thy reality,

    A silent beep in your cell and Silent tear of thy eyes


    Some times  I am that sand of thine which keep on loosening from your hands..& melt in the water of world where thou cant get back any more.

    Some times I am that rose petal of thine,which is fallen apart with the wind thou blew..

    Some times and still I am the same question of thine which will never be Answered..............!

    ©shadowsideofmeera

  • shadowsideofmeera 1d

    അന്ന് ഓർമയുടെ താളുകൾ ‍ മഞ്ഞുകൊണ്ടു മൂടപെടാൻ വിധിക്കപ്പെട്ട ഒരു രാത്രി.. ഇരുട്ടിന്‍റെ മറവിൽ ‍ എവിടെയോ ഇരുന്നു ചിലയ്കുന്ന രാപക്ഷികളുടെ ശബ്ദം അവളുടെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു ‍..ഒരു  ദീർഘ നിശ്വാസത്തിന്റെ ചൂട് അവന്‍റെ നെറ്റിയില്‍ അവളുടെ  കണ്ണുനീർത്തുള്ളിയുടെ  അകമ്പടിയോടെ..അവളുടെ വിറയ്കുന്ന വിരലുകൾ അവന്‍റെ മുടിയിഴകള്‍ക്കുള്ളിൽ ഒളിക്കാനുള്ള അവസാന ശ്രമം പോലെ ഉഴറിക്കൊണ്ടിരുന്നു ..പക്ഷെ അവൾ അറിയുകയായിരുന്നു   ..അത് വിഫലം ആയ ഒരുശ്രമം മാത്രം എന്ന് ..അന്ന് അവസാനം ആയി പൊട്ടിത്തകരുന്ന ഒരു ഹൃദയത്തിന്‍റെ മര്‍മരം ഒന്നും അറിയാന്‍ ശ്രമിക്കാതെ ഉറങ്ങുന്ന ആ തണുത്ത സാന്നിധ്യതോട് അവള്‍ അവസാനം ആയി ചേര്‍ത്ത് വച്ചു..ഒരു കുഞ്ഞിനെ എന്നപോലെ മനസ്സിനോട് ചേര്‍ത്തുപിടിച്ചു...പലപ്പോഴും വെറുപ്പ്‌ നിറഞ്ഞ ഒരു നോട്ടത്തിലോ വാക്ക്കുകളിലോ നിറഞ്ഞു നിന്ന ആ സാന്നിധ്യം നോക്കി നില്‍കെ അന്യമായി പോകുന്നത് അവള്‍ അറിഞ്ഞു ..മനസ്സിന്‍റെ വള്ളിക്കുടിലിലെയ്ക് നിസ്സങ്കോചം കടന്നുവന്നിരുന്ന കാറ്റിന്‍റെ വീര്‍പുമുട്ടൽ അവള്‍ അറിഞ്ഞു ..ഭയം..ഒരു സായാഹ്നം ജീവിതത്തെ ഹൃദയമിടിപ്പിനെ പോലും മാറ്റി മറിക്കുന്നത്  ഇങ്ങനെ ആണെന്ന് അവന്‍ അറിയുന്ന നിമിഷത്തെ അവള്‍ ഭയന്നു..സ്വന്തം ആക്കാന്‍  ശ്രമിച്ചിട്ടും പൂഴിമണല്‍ ഉതിരും പോലെ കൈയ്യില്‍ നിന്ന് വഴുതി വീണ ജീവിതം..ഒരു ജന്മത്തിന് നിമിഷങ്ങള്‍ വിലയിട്ട ദിവസം..ശൂന്യം ആയ ഒരു പ്രഭാതത്തെ എങ്ങനെ അതിജീവിക്കും എന്ന വിഭ്രാന്തിയില്‍..അവനെ ചേര്‍ത്ത് പിടിച്ച അവള്‍ തേങ്ങുമ്പോള്‍   ..അവന്‍ ഉറങ്ങുകയായിരുന്നു ..ഒന്നും അറിയാതെ.. അറിയാന്‍ ശ്രമിക്കാതെ.."
    ©shadowsideofmeera

  • shadowsideofmeera 1d

    നിന്റെ ജീവന്റെ സ്പന്ദനം എന്റെ ഹൃയമിടിപ്പുകളിൽ ആവാഹിക്കാനായെങ്കിൽ ഒരു പക്ഷെ വർഷങ്ങളുടെ കാത്തിരിപ്പ് പൊലും നിമിഷങ്ങളിലേയ്ക് വഴിമാറിയേനെ..നീയില്ലാതെ ഈ ലോകത്ത് ഞാനും ഉണ്ടാവില്ല എന്നാ ഒറ്റ സ്വപ്‌നം മാത്രം മതിയായിരുന്നു എനിക്ക് ദിവസങ്ങൾ കൊന്നുതീർക്കാൻ !
    ©shadowsideofmeera

  • shadowsideofmeera 1d

    ഈ തൂലികത്തുമ്പിൽ വിടരുന്ന പ്രണയവും വിരഹവും എല്ലാം എന്നും നിന്നെകുറിച്ചു മാത്രമായിരുന്നു.. ഒരു നോക്കു കാണാതെയും ഒരുവാക്ക് മിണ്ടാതെയും നിമിഷങ്ങൾ വർഷങ്ങളായി കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ.. ഋതുഭേദങ്ങൾ അറിയാതെ ഞാൻ എന്നിലേക്കൊതുങ്ങുമ്പോൾ, നീ വരികളും വരകളുമായി ആയി പുനർജനിക്കുന്നു എന്റെ വിരൽത്തുമ്പിലൂടെ ..
    ©shadowsideofmeera

  • shadowsideofmeera 1d

    ഒരിക്കല്‍ ...

    ഞാന്‍ കാത്തിരിക്കുകയാണ്‌ ഒരു സുപ്രഭാതത്തിനായി...അന്ന് ഈ നീല ആകാശം മനോഹരം ആയിരിക്കും..ഒരുപാട് കിളികളുടെ കളകൂജനങ്ങള്‍ എന്നെ നിദ്രയില്‍ നിന്ന് എഴുന്നേല്പിക്കും..എന്‍റെ ജനലിഴികളിലൂടെ കടന്നു വരുന്ന സൂര്യ കിരണങ്ങള്‍ എന്നെ സ്പര്‍ശിക്കും..നേര്‍ത്ത തൂവലിനേക്കാള്‍ മനോഹരം ആയ സ്പര്‍ശം..ഇളം തെന്നല്‍ എന്നെ പ്രകൃതിയിലേയ്ക് ക്ഷണിക്കും..തെന്നല്‍ ,അവന്‍ തരുന്ന ചിറകുകള്‍ എനിക്ക് ഈ നാലു ചുമരുകളിനിന്നു മോചനം തരും..മേഘങ്ങളിലൂടെ ഞാന്‍ പറക്കും.ഉയരങ്ങളിലേയ്ക്ക് ... പിന്നെ ഞാന്‍ താഴേയ്ക്ക് നോക്കും ..ചെറുതായ് കാണുന്ന കുന്നുകളും മലകളും പുഴകളും താണ്ടി ഞാന്‍..നിറഞ്ഞ മേഘ കൂട്ടങ്ങള്‍ക്കു താഴെ നിറയെ പുല്‍മേടുകള്‍ ഉള്ള..പൂന്തോട്ടങ്ങള്‍ക്ക് നടുവിലെ ആ കുന്നിന്ച്ചരിവില്‍ വന്നിറങ്ങും..മെല്ലെ ഇളം കാറ്റിന്‍റെ സുഗന്ധം നുകര്‍ന്ന് നടന്നു..ആ പാറയില്‍ വിശ്രമിക്കും..ചുറ്റും ആരോരും ഇല്ലാത്ത എന്‍റെ മാത്രം സാമ്രാജ്യത്തെ ഞാന്‍ എന്‍റെ സാന്നിധ്യം കൊണ്ട് നിറയ്ക്കും ..പിന്നെ ഞാന്‍ പോട്ടികരയും....എന്‍റെ ദുഃഖങ്ങള്‍ ആ അരുവിയുടെ തടത്തില്‍ ഞാന്‍ ഉപേക്ഷിക്കും...ഞാന്‍ ആരും എത്തിനോക്കനില്ലാത്ത എന്‍റെ മാത്രം ആയ ഒരു അടഞ്ഞ താവളത്തില്‍ എത്തും..മെല്ലെ എന്‍റെ ചിറകുകള്‍ ഞാന്‍ അരിഞ്ഞ് വീഴ്ത്തും ..ആ ചോരത്തുള്ളികള്‍ എന്‍റെ വാസ സ്ഥലം പുണ്യം ആക്കും..മെല്ലെ എനിക്കായ് ഞാന്‍ ഒരുക്കിയ കുഴിയില്‍ ഞാന്‍ എന്നെ നിറയ്ക്കും...സമാധാനം..ഞാന്‍ ഉറങ്ങും..എന്‍റെ കണ്ണുകളില്‍ നിന്‍റെ സ്വപ്നങ്ങള്‍ നിറയും..എന്നില്‍ മണ്ണ് വന്നു നിറയും..പിന്നെ എപ്പോഴോ..എന്‍റെ ഓരോ രോമകൂപങ്ങളില്‍ നിന്നും..ഒരായിരം ചെടികള്‍ വളരും..അവയില്‍ ഒരായിരം പൂക്കള്‍ നിറയും..അവയില്‍..ഒരായിരം ചിത്രസലഭങ്ങള്‍ തേന്‍ നുകരാന്‍ എത്തും..അവ എന്‍റെ ഓരോ അംശവും ഏന്തി ഈ പ്രപഞ്ചത്തില്‍ പറന്നു നടക്കും..അവയില്‍ ഒരു ചിത്ര ശലഭത്തില്‍ എന്‍റെ സ്വതന്ത്രം ആയ ആത്മാവ് ഉണ്ടായിരിക്കും..കടം കിട്ടിയ ഒരു ദിവസം ആയുസ്സുള്ള അവസാന ജന്മവുമായി ഞാന്‍ നിന്നെ തേടി വരും..നിന്‍റെ കൈകളില്‍ അഭയം തേടും ..നിന്‍റെ സാന്നിധ്യം അറിയും..പക്ഷെ..നീ എന്നെ തിരിച്ചറിയുമോ...?!!!!
    ©shadowsideofmeera

  • shadowsideofmeera 1d

    Its Selfie Time!!

    ഒരു പ്രളയം കഴിഞ്ഞു .. ലോകം ഒറ്റപെട്ടപ്പോൾ ...

    ദൈവം മനുഷ്യനെ സൃഷ്ടിച്ചു ..അവനു കൂട്ടായ് മൃഗങ്ങളെയും..അവനു ഭക്ഷിക്കാൻ ഫലങ്ങൾ നല്കാൻ മരങ്ങളും ചെടികളും ഉണ്ടാക്കി..അവന് കുടിക്കാൻ വെള്ളത്തിനു അരുവികളും പുഴകളും ഉണ്ടാക്കി ..ഉറങ്ങാൻ പുൽ ത്തകിടികളും രാത്രിയിൽ ഒളിക്കാൻ ഗുഹകളും കൊടുത്തു..പാട്ടുപാടി ഉണർത്താൻ കിളികളുടെ കളകൂജനങ്ങൾ മതിയായിരുന്നു..അവനു കൂട്ടായ് സ്ത്രീയെയും സന്തതി പരമ്പരകളെയും കൊടുത്തു..
    ചോദിക്കാതെ വേണ്ടതെല്ലാം കിട്ടിയപ്പോൾ അവനു വീണ്ടും ആഗ്രഹങ്ങൾ കൂടി..ഉടുക്കാൻ വസ്ത്രങ്ങൾക് വേണ്ടി അവൻ ഇലകൾ പറിച്ചെടുത്തു..പകരം ദൈവം തണുപ്പ് കൂട്ടി .അവൻ മൃഗങ്ങളുടെ തൊലി ഉരിച്ചു വസ്ത്രം ആക്കി ..ഗുഹകൾ മടു ത്തപ്പോൾ ഫലം തന്ന മരങ്ങൾ വെട്ടി അവൻ വീടുണ്ടാക്കി.ഫലങ്ങൾ മടുത്തപ്പോൾ അവൻ കൃഷി ചെയ്‌തു പാചകം ചെയ്‌തുകഴിച്ചു .അവനു വേണ്ടതിൽ കൂടുതൽ ഉണ്ടാക്കി..കൂടുതൽ ഉള്ളത് അവൻ കൊള്ള പണത്തിനു മറി ച്ചു വിറ്റു .. അതിരുകൾ തിരിച്ചും മരങ്ങൾ മുറിച്ചും അവൻ മുന്നേറി.കാടുകൾ വെട്ടി തെളിച്ചുo മാളികകൾ പണിതും ദൈവത്തെ വെല്ലുവിളിച്ചും അവൻ മുന്നേറി.ദേഷ്യം വന്ന ദൈവം ഇടിവെട്ടും മഴയും ഉരുള്പൊട്ടലുകളും ഉണ്ടാക്കി .അവൻ പേടിച്ചില്ല.

    അവൻ അവന്റേതായ ദൈവങ്ങളെ ഉണ്ടാക്കി മതങ്ങൾ ഉണ്ടാക്കി ദേവാലയങ്ങളും.. ഒന്നു മറ്റൊന്നിനു മെച്ചം എന്ന് പറഞ്ഞു മറ്റുള്ളവരെ തമ്മിലടിപ്പിച്ചു..പൊളിറ്റിക്കൽ പാര്ട്ടികൾ ..ഉണ്ടാക്കി.സവർണരും അവർണ്ണരും എന്ന് തിരിച്ചു.പാവങ്ങൾ പട്ടിണിയിലേയ്ക് കൂപ്പുകുത്തിയപ്പോൾ അവൻ മാളികയിൽ ഇരുന്നു വീഡിയോ ഗേമുകൾ കളിച്ചു അവനെ എതിർത്തവരെ കൊല്ലും കൊലയും ഗുണ്ടായിസവും കൊണ്ട് നേരിട്ടു.ടെക്നോളജി അവന്റെ കൈപിടിയിൽ ഒതുക്കി .സൗന്ദര്യം കൂട്ടാൻ സര്ജറികൾ ചെയ്തു..അവന്റെ ശത്രുക്കളെ നശിപ്പിക്കാൻ അണുബോംബ് വരെ നിർമിച്ചു ..കുട്ടികളും,വൃദ്ധന്മാരും സ്ത്രീ കളും പുരുഷന്മാരും അർദ്ധനാരികളും വരെ അവന്റെ കാമ ഭ്രാന്തിനിരയായി.കണ്ണുകെട്ടിയ നീതി ദേവത അവന്റെ പണത്തിനു മുന്നിൽ ഓഛാനിച്ചു നിന്നു ..വിവാഹങ്ങൾ കച്ചവട സ്ഥലങ്ങൾ ആക്കി..സ്ത്രീധനത്തിന്റെ പേരിൽ പലരും കശാപ്പു ചെയ്യപ്പെട്ടു.സ്നേഹം എന്ന വാക്കുപോലും അന്യമായി.പുരുഷനും സ്ട്രീയും അവരുടേതായ ജീവിതങ്ങളിൽ ബഹുമാനിക്കപ്പെടേണ്ടവരാണ് എന്ന സത്യം സൗകര്യപൂർവം മറന്ന് സ്ത്രീകളെ അടിമകളാക്കി അവൻ മുന്നോട്ട്...ഒന്നും ചെയ്യാനില്ലാതായപ്പോൾ അവൻ മൃഗങ്ങളുടെ പേരിൽ മനുഷ്യ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന അരും കൊലകൾ ചെയ്തു .മനുഷ്യൻ മതങ്ങളും പൊളിറ്റിക്കൽ പാർട്ടികളുടെയും പേരിൽ മറ്റുജനങ്ങളെ ഭിന്നിപ്പിച്ചു.പുഴ കളും പരിസരവും പ്ലാസ്റ്റിക്കും വെസ്റ്റ്സ്റ്റുകളും കോണ്ട് നിറച്ചു. അവന്റെ മൊബൈലിൽ സെൽഫികൾ നിറഞ്ഞു കൊണ്ടേ ഇരുന്നു ..അവനു വീണ്ടും വേണമായിരുന്നു ..സെൽഫി..

    നീ പ്രളയം കണ്ടിട്ടുണ്ടോ?
    മനുഷ്യനോട് ദൈവo ചോദിച്ചു ..അവൻ പറഞ്ഞു " പറഞ്ഞുവിടു എനിക്ക് സെൽഫി എടുക്കണം"..അവൻ സെൽഫികൾ എടുത്തുകൊണ്ട് ഇരുന്നു ..പ്രളയത്തിന് ശക്‌തികൂടി അവന്റെ ബാറ്ററി ചാർജ് തീർന്നു ..അവൻ ചുറ്റും നോക്കി ..അവന്റെ വീട് ..വീട്ടുകാർ..കൂട്ടുകാർ എല്ലാം ഒഴുകി പോയിരുന്നു..അവൻ ഒച്ചവെച്ചു ..ദൈവം എവിടെ..ദൈവത്തിന്റെ അടുത്തു അവന്റെ ശബ്ദം എത്തുന്നുണ്ടായില്ല..പ്രളയത്തിന്റെയും ഉരുൾ പൊട്ടലിന്റെയും ശബ്ദത്തിനു മീതെ അവന്റെ ശബ്ദം എത്തിയില്ല.അവൻ പേടിച്ചു നിലവിളിച്ചു .."എനിക്ക് ഇത് വേണ്ട നിർത്തു"..വെള്ളം ശക്തിയായി അവനെയും അതിലൊളിപ്പിച്ച കടന്നു പോയി..അവൻ നിറച്ച വേസ്റ്റുകൾ അവന്റെ വീടുകളിൽ കൂമ്പാരമായി നിറഞ്ഞു..അവയിൽ മുങ്ങിയ അവന്റെ ശരീരം പോലും കണ്ടെടുക്കാൻ പറ്റിയില്ല..അവന്റെ മൊബൈലിൽ എടുത്ത സെൽഫികൾ ലോകo കണ്ടില്ല.

    ദൈവം അവന്റെ മൊബൈൽ കൈയ്യിൽ എടുത്തു .
    തന്നോട് തന്നെ പറഞ്ഞു.."Its Selfie Time "
    ലോകത്തിന്റെ സോഷ്യൽ മീഡിയയിൽ അന്ന് പുതിയ പോസ്റ്റ് വന്നു

    ദൈവം yoyo സ്റ്റൈലിൽ ...

    "Flood & myself !!!"-feeling Restored .

    Game Over .

    ©shadowsideofmeera

  • shadowsideofmeera 1d

    Once..

    i am waiting for a dawn in my life..that day this blue sky will look so wonderful..the sweet voice of a lot of birds will wake me up..the rays of the sun will come through my windows & touch my face with its marvelous hands..a touch which will  be more softer than a feather....breeze will embrace me once & invite me to the vastness of nature..& will give wings for me so that i cud fly away from this four walls..the smell of freedom..yes! i will fly ..high..again high..i will fly in between drifting clouds..i'l see birds pass near me..i will pass the mountains, rivers..then i will reach a meadow near the valley side..which will b beautiful..with the presence of beautiful garden surrounds & stream near by..i will tread my self through that place & fill my breath with the fragrance of the breeze..i will fill nooks & corners of that place with my presence..then i will sit on the rock & i will cry..my lamentations will echo that place..i will give up my whole suffocation and worries in that stream side..then i will reach to a lonely place which will be only mine..slowly..i will cut my wings there..blood will shower from my wounds & that blood will purify the place..i will find my grave there &..i wil let my self comfortable  in that..i will take a deep breath ..then.silence!!peace!!sleep will bless me!!& my eyes will decorated by your dreams..sand will make me invisible soon..i will be vanished from the eyes of nature..then..i don't know how & when..but once from each of my tissues..1000s of plants will sprout out..frm that 1000s of flowers will bloom..a lot of butterflies come finding fragrance and take honey from those flowers..then they will carry my presence to the universe..among those butterflies..one butterfly will carry my free soul...i will come near u,with that gifted and rented last birth of mine..to spend my one and last day with u..i will sit on your arms & feel  your presence..but ..will u..will u able to recognize me???
    ©shadowsideofmeera