showfiiiiiiiii

തൂലികയുടെ പ്രണയിനി

Grid View
List View
  • showfiiiiiiiii 15w

    കൊഴിഞ്ഞു വീണ ഇലകളെ ഓർത്തു മരം ഒരിക്കലും ദുഃഖിച്ചിരിക്കാറില്ല.
    മറിച്ചു അതിനേക്കാൾ മനോഹരമായ തളിരിലകൾക്ക് ജന്മം നൽകി അതിനെ കൂടുതല് മനോഹരമാ ക്കറാണ് പതിവ്.. എന്നാൽ നമ്മളോ..... കഴിഞ്ഞു പോയ ഇന്നലകളെ ഓർത്തുദുഃഖിച്ചി രിക്കുന്നു അതിനെക്കാൾ മനോഹരമായ നാളെകൾക്ക് നമുക്ക് ജന്മം നൽകാൻ സാധിക്കും എന്നറിയാതെ..... വിഡ്ഢിയായി.....
    ©showfiiiiiiiii

    മനുഷ്യൻ

    ഉള്ളതിനെ ഓർത്തു സന്തോഷിക്കാതെ.... ഇല്ലാത്തതിനെ
    ഓർത്തു ദുഃഖിക്കുന്നവനത്രെ.....
    "മനുഷ്യൻ ".............
    ©showfiiiiiiiii

  • showfiiiiiiiii 15w

    .....احب من حكى نظر الى غينى......... ...........انهم يخافو عن كذب.......
    شوفى.....

  • showfiiiiiiiii 15w

    ബന്ധനങ്ങളെന്നും....ബന്ധങ്ങളിൽ-
    നിന്നായിരുന്നു..........
    ©showfiiiiiiiii

  • showfiiiiiiiii 15w

    ജ്വലനം അവസാനിച്ച...ഓരോ മെഴുകുതിരി
    ക്കുമുണ്ടാവും.... ഒരു ജന്മം മുഴുവൻ ഉരുകി തീർന്ന കഥ പറയാൻ...........
    ©showfiiiiiiiii

  • showfiiiiiiiii 15w

    ചില സൗഹൃദങ്ങൾ നമ്മിൽ നിന്നും
    അകന്നു പോകുന്നത് ഒരുപക്ഷെ...
    ആ സൗഹൃദത്തിന്റെ ആഴം കൂട്ടാൻ വേണ്ടിയായിരിക്കും...........
    ©showfiiiiiiiii

  • showfiiiiiiiii 15w

    Silence

    Silence....
    Is a laungege......
    Beyond the words.....
    ©showfiiiiiiiii

  • showfiiiiiiiii 16w

    കാലമേ......
    ഓർമകൾക്ക് നീ മരണം വിധിച്ചിരുന്നുവെങ്കിൽ !!!!!!!
    തിരിച്ചു ചോദിക്കില്ലായിരുന്നു -
    ഞാൻ..........
    തീറെഴുതി തന്ന പലതും.... !!!!!!
    ©showfiiiiiiiii

  • showfiiiiiiiii 16w

    നനുത്ത ചില ഓർമകൾ.... നഷ്ടങ്ങളുടെ കരിമ്പടത്തിനുള്ളിൽ..
    മറവി തൻ നിദ്രയേയും പ്രതീക്ഷിച്ചു - കാത്തിരിക്കുന്നുണ്ട്.......
    ©showfiiiiiiiii