stalwart_

#NoPersonalQuestionsPlz☺ #StillYouAreMy11:11Wish❤ #DeathKillsOnceButLifeKillsYouMore��

Grid View
List View
Reposts
  • stalwart_ 3d

    ����

    Read More

    ആർക്ക് വേണ്ടി വിഡ്ഢി വേഷം
    കെട്ടിയതിൽ പിന്നെയാണ്
    ചെമ്പരത്തി നിന്നെയവർ
    ഭ്രാന്തിയെന്ന് മുദ്ര കുത്തിയത്...!

  • stalwart_ 4w

    She Was The Girl With Millions Of Dreams In Her Heart But Shattered By One Word #YOU_ARE_A_GIRL��

    Read More

    .

  • stalwart_ 15w

    ബുദ്ധി ഇത്തിരി ഇല്ലെങ്കിലും മണ്ടത്തരത്തിന് ഒട്ടും കുറവില്ലാത്ത��
    രണ്ട് പതിറ്റാണ്ട് തികച്ചിട്ടും പ്രേമത്തിന്റെ പടുകുഴിയിൽ ചാടാതെ single Pasange ബി ജി എം ഇട്ട് നടക്കുന്ന�� എന്റെ ഉറ്റ ചങ്ങാതിയ്ക്ക്

    Happy Birthday FROM One Of The Most Amazing And Wonderful Person You Know������

    Live Happily &����
    (പ്രത്യേകിച്ച് പറയണ്ട കാര്യം ഇല്ല ന്നെ പോലെ ഒരു ചങ്കിനെ കിട്ടിയത് കൊണ്ട് അനക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റിണ്ടാവില്ല ന്ന് ഇൻക്ക് അറിയാം എന്നാലും കെട്ടക്കട്ടെ��✌)

    Live A Thousand years����
    (ന്നൊക്കെ പറയണം ന്ന് ണ്ട് പിന്നെ വെറുതെ ന്തിനാ നാട്ടുകാരെ ബുദ്ധിമുട്ടിക്കണെ��)

    Read More

    ©stalwart_

  • stalwart_ 17w

    Follow Our Brain
    Because
    Our Heart Is An Idiot��

    Read More

    തലച്ചോറുമായി വഴക്കിട്ടിറങ്ങിയ
    ഏതോ യാത്രയിലായിരിക്കണം
    ഞാൻ പ്രണയത്തെ കണ്ടുമുട്ടിയത്!

    ©stalwart_

  • stalwart_ 21w

    എന്നും പറഞ്ഞ് സ്വയം ആശ്വസിക്കാം����

    Read More

    .

  • stalwart_ 26w

    My Love Towards Him Seems To Be A Black Coffee☕
    Even Though I Konw Each Sip Tastes Bitter��I Still Love Him❤
    #ni8time#pentime#withcoffee#inmemoriesofhim

    Read More

    ഓരോ കവിളിലും കയ്പ്പറിയിക്കുമെങ്കിലും
    പ്രണയമാണിന്നും കട്ടൻ കാപ്പിയോട്!
    നിന്നോടെന്ന പോലെ....!❤

    ©stalwart_

  • stalwart_ 39w

    I Know Nothing Lasts Forever But I Wish If Our Feelings Could Be���� #love #life

    Read More

    .

    ©stalwart_

  • stalwart_ 39w

    #love #thoughts
    കാത്തിരിക്കുമ്പോഴല്ല കാത്തിരിപ്പ് അവസാനിക്കുമ്പോഴാണ് വേദന ��

    Read More

    .

  • stalwart_ 41w

    .

  • stalwart_ 54w

    .