sureshaanadan123

My way Mirakee YourQuote and Pratilipi. Little story poem etc Languages :- Malayalam Hindi English Tamil Spanish and Portuguese

Grid View
List View
Reposts
  • sureshaanadan123 3w

    സ്വപ്ന സുന്ദരി നിൻ
    സ്വർണ്ണ വലയത്തിൽ
    ഈ നാട്ടു പ്രമാണിമാർ
    ചിലരെങ്കിലും വീണുവോ

    കലിയുഗ അപ്സരസ്സേ
    നിൻ കാന്തശക്തിയിലെ
    വക്ര ചക്ര ബുദ്ധി തൻ
    തലകീഴായി മറിക്കവേ

    മുൾമുനയിലോ ഈ
    മേലങ്കിയണിഞ്ഞ
    മേലാളന്മാരുടെ മുഖമൂടി
    നാട്ടാരും കണ്ടീലയോ

    യുവ മിഥുനങ്ങളെ കവച്ചു
    വയ്ക്കും നിൻ വാക്ക്
    ചാതുരി മനം കവർന്നുവോ
    ഈ നാടിൻ കയ്യാളന്മാരെ

    ഒന്നു ചൊല്ലീടട്ടേ ഈ മണ്ണിൽ
    അന്ധമായി ആഗ്രഹിച്ച
    നിൻ മോഹങ്ങളെല്ലാം
    അറബികടലിൽ ലയിച്ചീടട്ടേ

    തടവറ കാരാഗൃഹമല്ല
    എന്നാകിലും ആശകൾ
    കൈകോര്‍ത്ത് നിൻ
    വസിക്കുന്ന രൂപം

    സ്വപനങ്ങൾ ദർശനമേകീ
    എൻ മനം രോദനം പൂണ്ടു
    കണ്ണീർ പുഴയായി ഒഴുകുന്ന
    ഈ വേളയിൽ വിട ചൊല്ലീടട്ടേ

    Read More

    കലിയുഗ പുത്രി

  • sureshaanadan123 5w

    है पगली तु क्यों ऐसा है
    एक थम गुस्सा करती है
    तुम गुस्सा से बाक्यों बात
    करते है तब हम लोग
    मजाकिया करते थे
    तब तुम बहुत ही सीरीज़
    लेते ऐसा क्यों करते
    है तु तु तुम और कोन

    @mirakeewriters @mirakeelife @mirakeeworld @mirakeewriters

    Read More

    गुस्सा है तेरा

  • sureshaanadan123 5w

    I am on the way of life
    But I need to your support
    And prayers, because is theory of the cycle.
    Therefore I don't care about the
    Sorounding weather....


    @mirakeewriters @mirakeelife @mirakeeworld

    Read More

    Life

    Aim of the work
    ©sureshaanadan123

  • sureshaanadan123 6w

    അണയുവാൻ വെമ്പുന്ന നീ
    പലതും കാണാതെ പോകയോ??
    നിന്റെ ദുംഖം ആരും കണ്ടീലയോ
    കണ്ണെത്താ ദൂരെ നീ പോയി
    മറഞ്ഞുവോ?? ഈ കുളിർ
    കാറ്റിൽ നിൻ സുഗന്ധം മാടി
    വിളിച്ചീടുന്നു മിത്രമേ നിനക്ക്
    വന്ദനം വന്ദനം

    Read More

    Life

    ©sureshaanadan123

  • sureshaanadan123 8w

    Torture

    Now torture, these situation must being need to general mostly preparation to be improve your self protection and prevent reactions on the spot.

    @mirakeeworld @mirakeewriters @mirakeeselfprotection

    Read More

    Torture

    On the way
    ©sureshaanadan123

  • sureshaanadan123 9w

    സാന്ത്വനം

    എപ്പോഴും അവനെ ഒരാൾ കളിയാക്കുന്നത് അവന്
    സഹിക്കാനാവാതെ അവസാനം
    അവൻ പ്രതികരിച്ചു.

    എല്ലാം ശരിയാകും, അവനെ ഞാൻ സാന്ത്വനിപ്പിച്ചു.
    @mirakeeworld @mirakeewriters

    Read More

    സാന്ത്വനം

    Situation is changed the mind,
    Please don't unnecessary arguments..
    ©sureshaanadan123

  • sureshaanadan123 9w

    മാറ്റം

    കാലം മാറി അല്ല മാറ്റി മറിച്ചു
    ഒരു കൊച്ചു വൈറസ്.
    ഓൺ പഠനം തുടങ്ങി
    പിന്നെ ഒട്ടേറെ നല്ല
    കാര്യങ്ങളും ആർഭാടം
    ഇല്ലാത്ത വിവാഹങ്ങളും
    മേക്കപ്പ് ഇല്ലാതെയും
    ലിപ്സ്റ്റിക്ക് തേയ്ച്ചാലും
    കാണാതെ മറയ്ക്കേണ്ടി
    വരുന്ന മാസ്ക് കും.
    അതിജീവിച്ച് ജീവിതം
    മുന്നോട്ട് പോകുമെന്ന്
    വിശ്വസിക്കുന്നു.
    ©sureshaanadan123

  • sureshaanadan123 9w

    दोस्त है तो ऐसा

    अगर तू साथ हैं
    ये दोस्त…
    रास्तों में कितने
    भी काँटे सही
    और हमें मंज़िल
    मिले या ना मिले
    कोई फ़र्क़ नहीं पड़ता
    फिर भी आखिर तक
    साथ दूंगा ए हमरा
    वादा है।

    @mirakeewriters
    @mirakeeworld
    #bestfriend

    Read More

    Best friendship

    What do you mean by friend
    ©sureshaanadan123

  • sureshaanadan123 9w

    सपनों में

    फूलों के सितारे

    फूलों की याद आती है
    काँटों को छूने पर
    रिश्तों की समझ आती है
    फासलों पे रहने पर
    कुछ जज़्बात ऐसे भी होते हैं।
    जो आँखों से बयां
    नहीं होते वो तो
    महसूस होते हैं
    ज़ुबान से कहने पर।
    ©sureshaanadan123

  • sureshaanadan123 9w

    Who am I ??

    I born in the corner of the village in Kerala.
    I remember that every time in my childhood.
    I can't meet again my friends childhood life.
    I covered all over the states in India.
    I like to all cultures of India.
    I believe all religions and gods
    I believe in humanity
    I should be like beautiful mind not only body structures.
    I don't care about my age.
    I wish young to be end of life.
    I think first help to others in physically need to be situation.
    I think secondly help of money.

    @mirakeeworld @mirakeewriters

    Read More

    Who am I

    Corona is a little virus..
    But so many study for life
    ©sureshaanadan123