the__sk

കപ്പിത്താൻ

Grid View
List View
Reposts
  • the__sk 2w

    വിരൽ തുമ്പിൽ മഞ്ഞുകണങ്ങളെ പൂക്കൾ അവൾക്കു സമ്മാനിച്ചു. അവന്റെ കൈകൾ ബലിഷ്ഠവും പരുക്കനുമായിരുന്നു, തയമ്പുവന്നുറച്ച വലിയ കൈകൾ, കടൽപ്പാമ്പുകൾ പോലെ ഞെരമ്പുകൾ അവന്റെ കയ്യിൽ ഇഴഞ്ഞിരുന്നു. ഗർവ്വിന്റെയും അലക്ഷ്യതയുടെയും ഇരുട്ടിൽപോലും ആ മുഖം വെളിച്ചമുള്ളതായിരുന്നു. നിർവികാരതയോടെ തടാകം അവൾ അവന്റെ കണ്ണിൽ കണ്ടു. മരച്ചുവട്ടിൽ അവൻ ഒടിച്ച ചില്ലകളും പുഴക്കരയിൽ എറിഞ്ഞുതാഴ്ത്തിയ വെള്ളാരം കല്ലുകളും അവൾ പെറുക്കിവെച്ചു. അടുപ്പിലെ പുക അവളുടെ കണ്ണെരിച്ചപ്പോൾ ദിക്കുമാറി സഞ്ചരിച്ച ആ രണ്ടിതളുകൾ ആൽത്തറയിലേ കാവി മുണ്ടിൽ ചെന്ന്
    @Athiraaj

  • the__sk 5w

    ചത്തു മരവിച്ച് പണിപാളി പണ്ടാരമടങ്ങി കിടക്കുമ്പോ അമ്മയെ തിരക്കിയൊരോട്ടമുണ്ട് മനസ്സ്. അവിടെയിപ്പോഴും വെപ്രാളപ്പെട്ട് ഓടുന്ന പഴയ നാലുവയസ്സുകാരൻ തന്നെയാണ് ഞാൻ !!
    ©the__sk

  • the__sk 7w

    കൊന്തയിട്ട ഞാൻ ചന്ദന കുറിയനിഞ്ഞവളെ ചുംബിച്ചപ്പോൾ പുരോഗമനവാദിയെന്നും , മതേതരനെന്നും , സോഷ്യലിസ്റ്റെന്നുമൊക്കെയാണ് പറഞ്ഞത്. ഞങ്ങളുടേത് പ്രണയമാണെന്നല്ല !!
    ©the__sk

  • the__sk 10w

    ഒരാള് മതി എന്റെയുള്ളിലെന്ന് ഹൃദയം പറഞ്ഞപ്പോൾ, നിന്നെയവിടെ നിർത്തി ഞാൻ പടിയിറങ്ങി
    ©the__sk

  • the__sk 11w

    I want to sleep with you. Sleep with you in the most innocent of ways possible. Find eternity In an afternoon full of sunny clouds besides you, in your arms, your breath on my skin and your heart beats like a lullaby I would never be tired of.
    ©the__sk

  • the__sk 11w

    ഒന്നുമല്ലാതായിതീരാതിരിക്കാൻ
    ആരുടേയുമാരുമാവാതിരിക്കുക
    ©the__sk

  • the__sk 12w

    പുരനിറഞ്ഞു നിൽക്കുകയാണെന്ന് തോന്നിയാൽ വലിയ പുരവെച്ചുകൊടുക്കണം പെങ്ങമ്മാർക്ക്
    ©the__sk

  • the__sk 17w

    If you think loving her was hard?
    Try forgetting her !

  • the__sk 18w

    എല്ലാർക്കും മുഖമൂടികളോടാണ് പ്രണയം.. അല്ലെങ്കിൽ യാഥാർഥ്യത്തിന് പുറത്ത് ജീവിക്കുന്നവരോട്..
    ©the__sk

  • the__sk 20w

    .